ധാരാളം മലയാള സിനിമയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടൻ ആണ് അനിൽ പി നെടുമങ്ങാട്. അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോൾ അയ്യപ്പനും കോശിയും ചിത്രത്തിലെ ചില ഷൂട്ടിംഗ് വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നടൻ പ്രിത്വിരാജിനോടൊപ്പവും ബിജു മേനോനോടൊപ്പവും സംവിധായകൻ സച്ചിയോടൊപ്പവും ഉള്ള ഷൂട്ടിംഗ് നർമ്മ വിഡിയോകൾ ആണ് ഇത്.
Comments
0 comments