ട്വിറ്റർ പുറത്തുവിട്ട 2020 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 10 ഇന്ത്യൻ നടന്മാരിൽ മലയാള സിനിമയിൽ നിന്നും മോഹൻലാൽ മാത്രമാണ് ഉള്ളത്. ഒൻപതാം സ്ഥാനത്തു ആണ് മോഹൻലാൽ. ഒന്നാം സ്ഥാനത്തു ഉള്ളത് തെലുങ് താരം മഹേഷ് ബാബു ആണ്. തമിഴിൽ നിന്നും വിജയ് ,സൂര്യ ,ധനുഷ് എന്നിവർ ഉണ്ട്. വിജയ് മൂന്നാമതും സൂര്യ അഞ്ചാമതും ധനുഷ് എട്ടാമതും ആണ് ഉള്ളത് .
