ജയം രവി നായകനായ ഭൂമി ചിത്രത്തിൻ്റെ ട്രൈലെർ പുറത്തിറങ്ങി. ജയം രവിയുടെ 25മത് ചിത്രമായ ഭൂമിയുടെ ട്രൈലെർ പ്രതീക്ഷകൾ ഉയർത്തുന്നതാണ്. “റോമിയോ ജൂലിയറ്റ്”, “ബോഗൻ” ചിത്രങ്ങൾ സംവിധാനം ചെയ്ത ലക്ഷ്മൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി 14 ന് ഡിസ്നി ഹോട്ട്സ്റ്റാർ വഴി പുറത്തിറങ്ങും. നാസ ശാസ്ത്രഞ്ജൻ ആയി ആണ് ജയം രവി ചിത്രത്തിൽ എത്തുന്നത്. ഡി ഇമ്മൻ ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Comments
0 comments