വിശ്വാസം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രം ആണ് “അണ്ണാത്തെ”. സൂപ്പർസ്റ്റാർ രജനികാന്ത് നായകൻ ആകുന്ന ഈ ചിത്രം നിർമിക്കുന്നത് സൺ പിക്ച്ചേഴ്‌സ് ആണ്. ഇമ്മൻ സംഗീത സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ മീന, ഖുശ്‌ബു, കീർത്തി സുരേഷ്, നയൻതാര, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.
അണിയറ പ്രവത്തകരിൽ 4 പേർക്ക് കോവിഡ് സ്ഥിതീകരിച്ചതു കാരണം ഷൂട്ടിംഗ് തൽകാലം നിർത്തി വെച്ചിരിക്കുന്നു എന്നാണ് നിർമാതാക്കൾ ആയ സൺ പിക്ച്ചേഴ്‌സ് ഇപ്പോൾ പുറത്തു വിട്ട വാർത്ത. എന്നാൽ രജനികാന്ത് ഉൾപ്പടെ മറ്റുള്ളവർക്ക് കോവിഡ് റിപ്പോർട്ട് നെഗറ്റീവ് ആണ് എന്നും നിർമാതാക്കൾ പറയുന്നു.
Announcement : During routine testing at #Annaathe shoot 4 crew members have tested positive for Covid19. Superstar @rajinikanth and other crew members have tested negative. To ensure utmost safety #Annaatthe shooting has been postponed.
— Sun Pictures (@sunpictures) December 23, 2020
Comments
0 comments